website creation software
NAC Office.



Sharing is Caring, One Rupee Challenge. Contribute Liberally.

To promote consumers education, empowerment, and awareness to universally protect consumers rights.

എന്താണ്? എന്തിനാണ് ഞാൻ എന്ന ഇന്ത്യൻ പൗരൻ ഈ ഡോക്യുമെന്റ് ഡൌൺലോഡ്  ചെയ്യുന്നത്? 

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ഇവുടുത്തെ പൗരന്മാർ
രാജക്ക്‌മാരെ പോലെ അധികാരം അവകാശങ്ങൾ കയ്യാളുന്നവരാണ് എന്നാൽ ആ ബോധം അവർക്കോ അവരെ നയിക്കുന്ന ദാസൻമാരായ രാഷ്ട്രീയ, ഉദ്യോഗസ്ഥ, നിയമ ജ്യഡീഷ്യറി വർഗ്ഗത്തിനോ ഇല്ലെന്ന് മാത്രമല്ല വിദേശികളുടെ ഭരണത്തിൽ ഏതൊക്ക് ബുധിമുട്ടുകൾ അനുഭവിച്ചിരുന്നോ അതു അതിലും അ ദീകരിക്കുകയും ചെയ്തു അതിനു തടയിടാനും ജനാധിപത്യ പ്രകാരം അടിസ്ഥാന സൗകര്യ മായ ഭക്ഷണം ആരോഗ്യം പാർപ്പിടം ഇതൊക്കെ അവകാശ്മായി അനീതി ർഹിത മായിട്ടല്ല എന്നുള്ള ബോധം ഉണ്ടാവനെ അതു സാധിക്കുവാൻ ആർട്ടിക്കിൾ 39,, bc യും 47 പഞ്ചായത്ത്‌ തലത്തിൽ നടപിടി യാക്കിതരേണം ആയതി ലേക്ക് എല്ലവരും ഇതിന്റ കോപ്പി - 5 ണ്ണം എടുക്കുക .ഒരു കോപ്പി പൂരിപ്പിച്ചു ഒപ്പിട്ടു,


1.പഞ്ചായത്ത്‌ സെക്രട്ടറി
2.പ്രസിഡന്റ്‌
3. ചിഫ് മിനിസ്റ്റർ
4. പ്രതിപക്ഷ നേതാവ്.
5. പ്രധാന മന്ത്രി ഇത്രയും പേർക് അയക്കുക ഇതൊരു വരുംകാല രക്ത രഹിത രാഷ്ട്രീയ വിപ്ലവ ത്തിന്റെ തുടക്കമാണ് അതിൽ ഭാഗഭാക്കു ആവുക

ജയ്‌ഹിന്ദ്‌!

CLICK THE LINK BELOW TO DOWNLOAD FORM.

Nice Action Council

ADDRESS

Regd. office: 1/536
Meluha Enclave
Kodimittam - 683 110
Kadungalloor - Alangad Road. Aluva, Kerala, India.
Registration No:- 29/1V/2021

Public Grievance Cell (PGC)

PUNA SN-5 P.G.71 Old Private Bus Stand, Aluva - 683 101


SUBSCRIBE

Get monthly updates and free resources.

CONNECT WITH US