responsive site templates
NAC Office.



Activities

To promote consumers education, empowerment, and awareness to universally protect consumers rights. NAC-Empowering the Youth.

പ്രിയ മിത്രങ്ങളെ, സ്വാതന്ത്ര്യനന്തരാ ഇന്ത്യയിൽ നാളിത് വരെയും ഭരണഘടന പ്രകാരം ഉള്ള അവകാശങ്ങൾ രാജാക്കന്മാർ ആയ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാതെ, രാഷ്ട്രീയ, ഉദ്യോഗസ്ഥ, ദുഷ് പ്രമാണിമാർ വെള്ളക്കാരെ പോലെ ഇന്നും യജമാനൻമാരെ ദാസ്ൻ മാരെ ക്കാൾ മോശമായ അവസ്ഥയിൽ നില നിർത്തിയത് കാരണം നമ്മുടെ ഭരണഘടന അവകാശബോധം നമ്മൾക്ക് തരാതെ പുഴ്ത്തി വച്ചു, അതിനു എതിരെയുള്ള ധർമ പോരാട്ടം അറിവിൽ കുടി നേടുക, പങ്കെടുക്കുക നമ്മുടെ അവകാശം തിരിച്ചുഅറിഞ്ഞു നേടുക.  

Nice Action Council
A/c No: 18410200004902
Federal Bank
MUPPATHADAM - ALUVA - 683 110
IFSCode:- FDRL0001841

 നിങ്ങളുടെ വിലയേറിയ സംഭവന രൂപ അഞ്ഞൂറ് (500) അക്കൗണ്ടിലേക്ക് നേരിട്ടോ QR CODE വഴിയോ നല്‌കി സ്ക്രീൻ ഷോട്ട് അയക്കുക
T& C Apply if by any Chance beyond our limits, can't execute the programs as scheduled, Charity institutions Contributions will not be refunded, WR Chairman. 

മഹത് ലക്ഷ്യങ്ങൾ നിർവേട്ടനുണ്ട് ഇന്ത്യയിൽ എവിടെ വേണം മെങ്കിലും ഓരോ വാർഡിലും ഒരു ചാപ്റ്റർ തുടങ്ങാൻ പാകത്തിന് വർഷങ്ങൾ എടുത്തു ആയിരിക്കണക്കിന് രൂപ ചിലവാക്കിയുണ്ടാക്കിയ മഹാ പ്രസ്ഥാനമാണ്, ഓരോ ചാപ്റ്ററും സ്വാതന്ത്ര്യം ആയിരിക്കും ഒരുമിക്കാം സ്വാതന്ത്ര്യ, സ്വർഗരാജ്യം ആക്കാം.

ജയ്‌ഹിന്ദ്‌!

Previous Programme successfully held on 2022 at Perumbavoor PWD Rest House.

Activities നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെ ഉള്ള സോഷ്യല്‍ മീഡിയ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

Nice Action Council

ADDRESS

Regd. office: 1/536
Meluha Enclave
Kodimittam - 683 110
Kadungalloor - Alangad Road. Aluva, Kerala, India.
Registration No:- 29/1V/2021

Public Grievance Cell (PGC)

PUNA SN-5 P.G.71 Old Private Bus Stand, Aluva - 683 101


SUBSCRIBE

Get monthly updates and free resources.

CONNECT WITH US